You Searched For "പിവി അന്‍വര്‍"

കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍
സ്വതന്ത്രനായി പൂഞ്ഞാറില്‍ ജയിച്ച പിസി; കഴക്കൂട്ടത്ത് വിസ്മയം തീര്‍ത്ത വാഹിദ്; പാറശ്ശാലയുടെ സ്വന്തം സുന്ദരന്‍ നാടാര്‍; മുന്നണികളെ വെല്ലുവിളിച്ച് ഈ എംഎല്‍എമാര്‍ പോരിന് ഇറങ്ങിയപ്പോള്‍ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര യാഥാര്‍ത്ഥ്യം; രണ്ടു തവണ തുടര്‍ച്ചയായി ജയിച്ച നിലമ്പൂരാന് കിട്ടിയത് വെറും 11.23 ശതമാനം; എന്തു കൊണ്ട് അന്‍വറിസം വേണ്ടെന്ന് വിഡി പറയുന്നു? പിവി അന്‍വര്‍ ഇനി അപ്രസക്തന്‍
നിയമസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിന് 2016ല്‍ 77,858 ഉം 2021ല്‍ 81,227ഉം വോട്ട് ലഭിച്ചു; അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ 19,760 വോട്ട് പിടിച്ചപ്പോഴും എല്‍ഡിഎഫ് പരമ്പരാഗത വോട്ട് നിലനിര്‍ത്തി; അന്‍വറിസം കൊണ്ടു പോയത് സിപിഎം വോട്ടെന്ന് സമ്മതിച്ച് സിപിഎം! നിലമ്പൂരില്‍ ജയിച്ചത് ഷൗക്കത്തോ സ്വരാജോ? രാഷ്ട്രീയ നേട്ടം ഇടതിനെന്ന് ദേശാഭിമാനി വിശദീകരിക്കുന്ന അതിവിചിത്ര കഥ
സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ പോലും വോട്ടുകൾ നഷ്ടമായി; അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ വോട്ടുകളുടെ പിൻബലത്തിൽ എം.സ്വരാജ് ഭരണത്തിൽ എത്തുമെന്ന കണക്ക്കൂട്ടലുകൾക്കും തിരിച്ചടി; ഭരണവിരുദ്ധ തരംഗം നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഇടത് മുന്നണി; 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലെന്ന് കോൺഗ്രസ്സ്
പിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച സതീശനിസം വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥ
2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന്‍ കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്
അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍; തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യുസഫ് പത്താന്‍
വഞ്ചകന്‍ കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്; രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയത്; ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്; ഞങ്ങള്‍ കാത്തിരിക്കുന്നു.... സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക! സ്വരാജിനെ മന്ത്രിയാക്കുമെന്ന് പറയാതെ പറയുകയാണോ മുഖ്യമന്ത്രി; നിലമ്പൂരില്‍ പിണറായി കടന്നാക്രമണത്തില്‍
വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം; പഠനകാല ആഗ്രഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാന്‍; കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ കാലെടുത്തു വയ്ക്കുമ്പോള്‍ പേരില്‍ ഉണ്ടായിരുന്നത് 17 ഏക്കര്‍; രാഷ്ട്രീയ വനവാസം ചിലര്‍ വിധിച്ചപ്പോള്‍ ബാക്കി വെറും 11 സെന്റ് ചതുപ്പ്; എല്ലാ ഗുണവും ഉണ്ടായിട്ടും രാഷ്ട്രീയത്തില്‍ എല്ലാവരും ചേര്‍ന്ന് കറിവേപ്പിലയാക്കി; അന്‍വറിസം അറിയണം തെന്നലയുടെ കഥ
അന്‍വറിന്റെ ചതി തിരിച്ചറിഞ്ഞ് മമതാ ബാനര്‍ജി; പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിച്ചാല്‍ നാലക്ക വോട്ട് കിട്ടില്ലെന്ന തിരിച്ചറിവിലെ അട്ടിമറിയെന്ന് മനസ്സിലാക്കി ദീദി; പാര്‍ട്ടിയോട് നിലമ്പൂരാന്‍ കാട്ടിയത് കൊടി വഞ്ചനയെന്ന് തൃണമൂല്‍; ഓട്ടോറിക്ഷ കിട്ടാന്‍ സ്വന്തം പാര്‍ട്ടിയേയും വഞ്ചിച്ചുവോ? അന്‍വറിനെതിരെ തൃണമൂല്‍ നടപടി വന്നേക്കും
ഒതായിയിലെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കാറില്‍ പാഞ്ഞത് മറ്റൊരു പ്രധാനിയുടെ നിര്‍ദ്ദേശത്തില്‍; ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്കിടെ കെപിസിസിയിലെ ആ നേതാവുമായി ഫോണിലും അന്‍വര്‍ സംസാരിച്ചു; സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ പോലും മുന്നണിയില്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കി; ആ വീട്ടില്‍ രാത്രി നടന്നത് അനുനയം; മാങ്കൂട്ടത്തില്‍ ഓപ്പറേഷന്‍ പൊളിഞ്ഞത് എങ്ങനെ
മാങ്കൂട്ടത്തില്‍ നയതന്ത്രം പാളി; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് നിലമ്പൂരില്‍ മമതയുടെ പ്രതികാരം; ദീദിയുടെ ഉഗ്രശാസനത്തില്‍ നിലമ്പൂരാനും ഭസ്മമായി! ഓട്ടോറിക്ഷയെ വിട്ട് തൃണമൂല്‍ ചിഹ്നത്തിലും മത്സരിക്കാന്‍ അന്‍വര്‍ റെഡി; പണവും ധാര്‍മിക പിന്തുണയും ബംഗാളില്‍ നിന്നും; നിലമ്പൂരില്‍ അന്‍വര്‍ പത്രിക തയ്യാറാക്കുമ്പോള്‍